HOME
DETAILS
MAL
ബി.ജെ.പി കൗണ്‍സിലര്‍മാരുടെ കുത്തിയിരുപ്പ് സമരം നാലു ദിവസം പിന്നിട്ടു
backup
June 01 2017 | 19:06 PM
ഷൊര്‍ണൂര്‍ : വാര്‍ഷിക പദ്ധതി വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ബി.ജെ.പി. ഏഴ് അംഗങ്ങള്‍ നഗരസഭ ചെയര്‍പേഴ്സന്റെ മുറിയുടെ മുന്നില്‍ നടത്തുന്ന കുത്തിയിരുപ്പ് സമരം നാലുദിവസം പിന്നിട്ടു.
ബി.ജെ.പി. അംഗങ്ങളുടെ വാര്‍ഡുകളിലേയ്ക്ക് പദ്ധതി വിഹിതം രാഷ്ട്രീയ വിവേചനത്തോടെയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ബി.ജെ.പി. അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസ് എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."