HOME
DETAILS
MAL
സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
backup
August 02 2019 | 19:08 PM
തിരുവനന്തപുരം: എസ്.ഐ.യു.സി സമുദായത്തിന് നഷ്ടപ്പെട്ട സംവരണാനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ മേഖലാ മഹായിടവക എസ്.ഐ.യു.സി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. എന്‍. സെല്‍വരാജ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."