HOME
DETAILS
MAL
ജി.എസ്.ടി: ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും
backup
June 01 2017 | 20:06 PM
കോട്ടയം: ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിലവില്‍ വാറ്റ് രജിസ്ട്രേഷനുളള മുഴുവന്‍ കച്ചവടക്കാരും ജി.എസ്.ടിയിലേ്ക്ക് മാറുന്നതിന് ജൂണ്‍ 15 വരെ അവസരമുïായിരിക്കുമെന്ന് വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മൈഗ്രേഷന്‍ നടപടിയുമായി ബന്ധപ്പെട്ട് കച്ചവടക്കാര്‍ക്ക് ഉïാകുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ കോട്ടയം വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിനു കീഴില്‍ ജൂണ്‍ 15 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562071, 2562314.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."