HOME
DETAILS
MAL
'ഭക്ഷ്യധാന്യം അവകാശമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കണം'
backup
August 02 2019 | 19:08 PM
തിരുവനന്തപുരം: ഭക്ഷ്യധാന്യം തങ്ങളുടെ അവകാശമാണെന്ന അവബോധം ജനങ്ങളിലുണ്ടാക്കാന് ഭക്ഷ്യ കമ്മിഷനാകണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം സംബന്ധിച്ച ജില്ലാതല ബോധവല്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യഭദ്രതാനിയമത്തെക്കുറിച്ച് സംബന്ധിച്ച് തയാറാക്കിയ കൈപ്പുസ്തകം ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് നല്കി മന്ത്രി പ്രകാശനം ചെയ്തു.
കെ.വി മോഹന്‍കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."