HOME
DETAILS
MAL
ജുഡിഷ്യല്‍ അന്വേഷണം നടത്തണം: കെ.ഡി.എഫ്
backup
June 01 2017 | 20:06 PM
കോഴിക്കോട്: പട്ടികജാതി ഫണ്ട് പാഴാക്കിയതിനെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് ആവശ്യപ്പെട്ടു.
കെ.ഡി.എഫ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.പി ഭാസ്കരന്, ജില്ലാ പ്രസിഡന്റ് പി.ടി ജനാര്ദനന്, കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ദേവദാസ് കുതിരാടം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."