HOME
DETAILS
MAL
യു.എ.പി.എ ബില്ലില്‍ എതിര്‍പ്പുമായി കേരളം
backup
August 02 2019 | 20:08 PM
ന്യൂഡല്‍ഹി: യു.എ.പി.എ ബില്ലിനെതിരേ ശക്തമായ എതിര്‍പ്പുമായി കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ അംഗങ്ങള്‍. സര്‍ക്കാരിനുള്ള വലിയ ഭൂരിപക്ഷവും കൈയ്യൂക്കും പണാധികാരവും ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സി.പി.എം രാജ്യസഭാ ഉപനേതാവ് എളമരം കരീം പറഞ്ഞു.
ചില തീവ്രവാദ സംഘടനകളോട് സര്‍ക്കാരിന് മൃദുസമീപനമാണ്. ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയുമൊക്കെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സ്തയാണ്. എന്തുകൊണ്ടാണ് ഇതിനെഭീകരസംഘടനയായി പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."