HOME
DETAILS

യമനില്‍ സൈനിക കേന്ദ്രത്തില്‍ അല്‍ഖാഇദ ആക്രമണം; 19 മരണം

  
backup
August 02 2019 | 20:08 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4


റിയാദ്: തെക്കന്‍ യമനിലെ സൈനിക കേന്ദ്രത്തില്‍ അല്‍ഖാഇദ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തോക്കുമായെത്തിയ തീവ്രവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. അബ്യാന്‍ പ്രവിശ്യയിലെ അല്‍ മഹ്ഫദ് സൈനിക ക്യാംപിന് നേരെയാണ് ആക്രമണം നടന്നത്. ക്യാംപില്‍ കടന്ന തീവ്രവാദികളെ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച സൈനിക ക്യാംപില്‍ ഹൂതി വിമതര്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ 47 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മിസൈല്‍ ആക്രമണത്തില്‍ 36 പേരും ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച് 11 പേരുമാണ് കൊല്ലപ്പെട്ടിരുന്നത്. ഏദനില്‍ വ്യാഴാഴ്ച നടന്ന ആക്രമണം മുതലെടുത്താണ് അല്‍ഖാഇദ തീവ്രവാദികള്‍ അല്‍ മഹ്ഫദ് സൈനിക ക്യാംപില്‍ സൈനികരുമായി ഏറ്റുമുട്ടിയതെന്നു സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ സഹായവും സൈന്യം തേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago