HOME
DETAILS
MAL
വാര്‍ത്തകള്‍ ഊഹാപോഹം
backup
June 01 2017 | 20:06 PM
ബിര്‍മിങ്ഹാം: ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയും കോച്ച് കുംബ്ലെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന വാര്‍ത്തകള്‍ ബി.സി.സി.ഐ തള്ളി. വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ബോര്‍ഡിന്റെ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."