HOME
DETAILS
MAL
മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്
backup
August 03 2019 | 14:08 PM
തിരുവനന്തപുരം: പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. 16ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. കാലവര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ ഉണ്ടായില്ല. 16ന് ഇടയില്‍ ആവശ്യമായ മഴ ലഭിച്ചാല്‍ ലോഡ് ഷെഡിങ് വേണ്ടി വരില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."