HOME
DETAILS
MAL
ദൃശ്യവിരുന്നൊരുക്കി കോള്‍ പടവുകളിലെ ആമ്പല്‍ പൂക്കള്‍
backup
October 11 2018 | 06:10 AM
അന്തിക്കാട്: ദൃശ്യ മനോഹാരിതയൊരുക്കി കോള്‍ പടവുകളില്‍ ആമ്പല്‍ വിരിഞ്ഞു.
മുണ്ടകന്‍ കൃഷിക്ക് ഒരുങ്ങുന്ന ജില്ലയിലെ പ്രധാന കോള്‍ പടവുകളായ അന്തിക്കാട്, ചാഴൂര്‍,കാഞ്ഞാണി കൊടയാട്ടി എന്നിവിടങ്ങളിലാണ് ദൃശ്യവിരുന്നൊരുക്കി ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്നത്.
ഈ വര്‍ഷം ആമ്പല്‍ കുറവാണെന്ന് സമീപവാസികള്‍ പറഞ്ഞു.
കോള്‍ പടവുകളില്‍ നെല്ലിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ അമിതമായത് മൂലമാണ് പൂക്കള്‍ കുറഞ്ഞതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."