HOME
DETAILS

അമിതവേഗത: അപകടത്തിനിടയാക്കിയ കാര്‍ മുന്‍പും കേസില്‍പ്പെട്ടു

  
backup
August 03 2019 | 20:08 PM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b4%af%e0%b4%be%e0%b4%95
 
 
 
 
 
 
തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയ കാര്‍ മുന്‍പും അമിതവേഗതക്ക് കേസില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 
അപകടസമയത്ത് കൂടെയുണ്ടായിരുന്ന മോഡലും ദുബൈ വ്യവസായിയുമായ വഫ ഫിറോസിന്റെ കാറാണ് അമിതവേഗതക്ക് മുന്‍പും കേസില്‍പ്പെട്ടിട്ടുള്ളത്. 
മുന്‍പ് മൂന്നുപ്രാവശ്യമാണ് അമിതവേഗതയില്‍ ഓടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറയില്‍ ഈ കാര്‍ പതിഞ്ഞിട്ടുള്ളത്. മൂന്നുതവണ കാമറയില്‍ കുടുങ്ങിയതായി മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
അതേസമയം, സംഭവത്തില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൊലിസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്ന ആരോപണം പ്രത്യേകം അന്വേഷിക്കണമെന്ന് ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ട്. എല്ലാ നടപടികളും സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുന്‍പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീരാം വെങ്കിട്ടരാമന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു ക്ലബില്‍ ഉല്ലസിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago