HOME
DETAILS
MAL
പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ നടപടി ഉറപ്പ്; അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും
backup
October 11 2018 | 07:10 AM
ഷൊര്‍ണൂര്‍: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി എം.എല്‍.എക്കെതിരെ നടപടി ഉറപ്പായി. ആരോപണത്തില്‍ പാര്‍ട്ടിയുടെ അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട നാളെ നടക്കുന്ന സി.പി.എം സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ ശശിക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്നുണ്ടെന്നാണ് സൂചന.
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും നടപടി ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."