HOME
DETAILS
MAL
ഹാജിമാര്‍ക്ക് പുണ്യ സ്ഥലങ്ങളില്‍ ഇനി ഭാഷ തടസമാവില്ല
backup
August 04 2019 | 20:08 PM
ജിദ്ദ: മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്ഥാടകരുമായുള്ള ആശയ വിനിമയം എളുപ്പമാക്കുന്നതിന് മക്ക ആരോഗ്യ വകുപ്പ് ഓട്ടോമാറ്റിക് വിവര്‍ത്തന ഉപകരണങ്ങള്‍ വിതരണം ചെയ്തു. മക്ക ആരോഗ്യ വകുപ്പിനു കീഴിലെ സാമൂഹിക പങ്കാളിത്ത വിഭാഗം വഴി 53 വിവര്‍ത്തന ഉപകരണങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് അര ലക്ഷം റിയാല്‍ ചെലവ് വന്നു. 120 ഭാഷകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഉപകരണങ്ങള്‍ക്ക് സാധിക്കും. അല്സല്തി കാറ്ററിങ് ഉടമ ഹുസാം സല്‍തി പത്ത് വിവര്‍ത്തന ഉപകരണങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുന്നതിന് ലഭ്യമാക്ക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."