HOME
DETAILS
MAL
ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു
backup
June 02 2017 | 02:06 AM
നെയ്യാറ്റിന്‍കര: മാംസാഹാരത്തിന് വിലക്കേര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ക്കെതിരെ മാനവസംസ്‌കൃതി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയും കെ.എസ്.യുവും സംയുക്തമായി സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ്‌സെന്‍ ഉദ്ഘാടനം ചെയ്തു. മാനവസംസ്‌കൃതി താലൂക്ക് ചെയര്‍മാന്‍ ഇരുമ്പില്‍ ശ്രീകുമാര്‍ , കെ.എസ്.യു ജില്ലാ ഭാരവാഹികളായ അക്ഷയ് , അജിന്‍ ദേവ് , വി.പി വിഷ്ണു , യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് ആര്‍.ഒ.അരുണ്‍ , മണ്ഡലം പ്രസിഡന്റ് അഡ്വ.സജിന്‍ലാല്‍ , കര്‍ഷക കോണ്‍ഗ്രസ് നേതാവ് ഊരുട്ടുകാല സുരേഷ് , നഗര വികസന സമിതി ചെയര്‍മാന്‍ ഓലത്താന്നി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."