HOME
DETAILS
MAL
സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടിക്കള്‍
backup
August 05 2019 | 07:08 AM
കശ്മീരിനെ വിഭജിച്ചു രണ്ടു യൂണിയന് ടെറിട്ടറിയാക്കാനും 370 ാം വകുപ്പു റദ്ദു ചെയ്യാനുമുള്ള ബി.ജെ.പി സര്‍ക്കാറിന്റെ തീരുമാനത്തിനു പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും. ഇടതു പാര്ട്ടികളുള്പടെ ഇതിനെതിരേ രംഗത്തു വന്നെങ്കില്‍ പല പ്രതിപക്ഷ കക്ഷികളും ബില്ലിനെതിരേ രംഗത്തു വന്നപ്പോള്‍ ചില പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചും രംഗത്തു വന്നു.
സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളായ ബി.ജെ.ഡി, ബി.എസ്.പി, വൈ.എസ്,ആര് കോണ്‍ഗ്രസ്.എ.എ.പി,ടി.ആര്.എസ് എന്നിവര്‍ രംഗത്ത് വന്നു. അതേ സമയം സഖ്യകക്ഷിയായ ജെ.ഡി.യു പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് ശക്തമായി ബില്ലിനെതിരേ രംഗത്തു വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."