HOME
DETAILS
MAL
അനിശിചിതത്വം,പ്രവചനാതീതം ;കശ്മീരിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചു
backup
August 05 2019 | 09:08 AM
ആര്‍ട്ടിക്ക്ള്‍ 370 എടുത്തു കളഞ്ഞതിന് ശേഷം ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള ക്രമസമാധാന പ്രശ്നങ്ങളെ നേരിടാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കശ്മീരിലേക്ക് അയച്ചു. വാര്‍ത്താ വിനിമയ മാധ്യമങ്ങളെല്ലാം വിഛേദിച്ചത് കാരണം പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര വകുപ്പ് വന്‍ മുന്‍കരുതലാണ് എടുത്തിട്ടുള്ളത്. ഇന്നലെത്തന്നെ 144 പ്രഖാപിക്കുകയും ഇന്റര്‍നെറ്റ് , ഫോണ്‍ കണക്ഷന് തുടങ്ങിയവ വിഛേദിക്കുകയും ചെയ്തിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി അമര്‍നാഥ് തീര്ത്താടകരോടും ടൂറിസറ്റുകളോടും കശ്മീരില്‍ നിന്ന് വിടാന്‍ കേന്ദ്രം മുന്നറിപ്പ് നല്‍കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."