HOME
DETAILS
MAL
പാലക്കാട് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ കന്നുകാലികടത്ത് തടഞ്ഞു
backup
June 02 2017 | 05:06 AM
പാലക്കാട്: തമിഴ്‌നാട്ടില്‍നിന്നും കോട്ടയത്തേക്കു കന്നുകാലികളുമായി എത്തിയ ലോറി തടഞ്ഞു. ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് വേലാന്തവളത്ത് ചെക്ക് പോസ്റ്റിനു സമീപത്തുവച്ച് കന്നുകാലികടത്ത് തടഞ്ഞത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലോറികള്‍ പിന്നിട് തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."