ഐ.എ.എസിനൊരുങ്ങുന്നവര്‍ ഈ പുസ്തകങ്ങള്‍ വായിച്ചിരിക്കണം
സാമൂഹിക പ്രതിബദ്ധത കൈവിടാതെ സമൂഹത്തിന് വേണ്ടി ജീവിക്കേണ്ടവരും അവര്‍ക്കു വേണ്ടി ഭരണചക്രം കറക്കേണ്ടവരുമാണ് സിവില്‍ സര്‍വിസുകാര്‍. ഒരു മത്സര പരീക്ഷയിലൂടെ ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തസ്തിക ആയതുകൊണ്ടുതന്നെ സിവില്‍ സര്‍വിസ് എക്‌സാമിന് മറ്റ് എക്‌സാമുകളെക്കാള്‍ രാജ്യത്ത് മൂല്യവും ശക്തിയുമുണ്ട്. യു.പി.എസ്.സി നടത്തുന്ന ഈ എക്‌സാം വിജയിക്കണമെങ്കില്‍ വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനവും പരന്ന വായനയും ആവശ്യമാണ്.
സിവില്‍ സര്‍വിസ് മേഖലകള്‍
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ്
ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ്
ഇന്ത്യന്‍ പൊലിസ് സര്‍വിസ്
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ്
ഇന്ത്യന്‍ പി.ആന്റ് ടി.എക്കൗണ്ട് ആന്റ് ഫിനാന്‍സ് സര്‍വിസ്
ഇന്ത്യന്റവന്യൂ സര്‍വിസ്
ഇന്ത്യന്റവന്യൂ സര്‍വിസ് (ഐ.ടി)
ഇന്ത്യന്‍പോസ്റ്റല്‍ സര്‍വിസ്
ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി സര്‍വിസ്
ഇന്ത്യന്‍ സിവില്‍ അക്കൗണ്ട് സര്‍വിസ്
ഇന്ത്യന്‍കോര്‍പറേറ്റ് ലോ സര്‍വിസ്
ഇന്ത്യന്റെയില്‍വേ ട്രാഫിക് സര്‍വിസ്
ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട് സര്‍വിസ്
ഇന്ത്യന്റെയില്‍വേ പേഴ്‌സണല്‍ സര്‍വിസ്
ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട് സര്‍വിസ്
ഇന്ത്യന്‍ ഡിഫന്‍സ് എസ്‌റ്റേറ്റ് സര്‍വിസ്
ഇന്ത്യന്‍ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വിസ്
പോസ്റ്റ് ഓഫ് അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ ഇന്‍ റെയില്‍ വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്
ഇന്ത്യന്‍ ട്രേഡ് സര്‍വിസ്
ആംമ്ഡ് ഫോഴ്‌സസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സിവില്‍ സര്‍വിസ്
ഡല്‍ഹി,ആന്റമാന്‍ ആന്‍ഡ് നികോബാര്‍ ഐലന്റ്, ലക്ഷദ്വീപ്, ദാമന്‍ ആന്‍ഡ് ദിയു ആന്‍ഡ് ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി സിവില്‍ സര്‍വിസ്
ഡല്‍ഹി, ആന്റമാന്‍ ആന്‍ഡ് നികോബാര്‍ ഐലന്റ്, ലക്ഷദ്വീപ് ,ദാമന്‍ ആന്‍ഡ് ദിയു ആന്‍ഡ് ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി പൊലീസ് സര്‍വിസ്
പോണ്ടിച്ചേരി സിവില്‍ സര്‍വിസ്
പോണ്ടിച്ചേരി പൊലിസ് സര്‍വിസ്
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത അക്കാദമി ബിരുദം
പ്രായപരിധി
കുറഞ്ഞ പ്രായ പരിധി ഇരുപത്തൊന്ന് വയസ്
ഉയര്‍ന്ന പ്രായ പരിധി മുപ്പത്തി രണ്ട് വയസ്
ഒ.ബി.സി വിഭാഗത്തിന് മുപ്പത്തി അഞ്ചും
എസ്.സി, എസ്.ടി വിഭാഗത്തിന് മുപ്പത്തി ഏഴും വയസുവരെ അപേക്ഷിക്കാം
Read... പ്ലസ്ടു കഴിഞ്ഞാല്‍ ഇനി എന്ത് ?
തവണകള്‍
ജനറല്‍ വിഭാഗത്തിന് ആറു തവണ
ഒ.ബി.സി വിഭാഗത്തിന് ഒമ്പത് തവണ
എസ്.സി, എസ്.ടി വിഭാഗത്തിന് പരിധിയില്ല
പരീക്ഷ ഘട്ടങ്ങള്‍
.പ്രിലിമിനറി എക്‌സാം- മെയിന്‍ എക്‌സാം
പ്രിലിമിനറി എക്‌സാം വിജയിച്ചാല്‍ മാത്രമേ മെയിന്‍ എക്‌സാം എഴുതാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പ്രിലിമിനറി എക്‌സാമിലെ മാര്‍ക്ക് മെയിന്‍ എക്‌സാമിന് പരിഗണിക്കില്ല. പ്രിലിമിനറി എക്‌സാമിന് രണ്ട് പേപ്പര്‍ ആണ് ഉണ്ടാകുക.പേപ്പര്‍ വണ്‍ ഇരുന്നൂറ് മാര്‍ക്കിനും പേപ്പര്‍ റ്റു എണ്‍പത് മാര്‍ക്കിനും. പേപ്പര്‍ വണ്ണില്‍ ഇന്ത്യാചരിത്രം, വേള്‍ഡ്‌ജോഗ്രഫി, പരിസ്ഥിതി, ഇന്ത്യന്‍ ഭരണ ഘടന, ജനസംഖ്യ, ജനറല്‍ സയന്‍സ് തുടങ്ങിയ പൊതുവിഷയങ്ങളും പേപ്പര്‍ റ്റുവില്‍ ബേസിക് മാത്തമാറ്റിക്, മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹന്‍ഷന്‍, അനലിറ്റിക്കല്‍ എബിലിറ്റി തുടങ്ങിയ വിഷയങ്ങളുമായിരിക്കും ഉണ്ടാകുക.
റിട്ടണ്‍ എക്‌സാം ഇന്‍ര്‍വ്യൂ എന്നിവ അടങ്ങിയതാണ് മെയിന്‍ എക്‌സാം. ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ ഒഴികെ മറ്റ് വിഷയങ്ങള്‍ മാതൃഭാഷയില്‍ എഴുതാം.വിവിധ വിഷയങ്ങള്‍ അടങ്ങിയ ജനറല്‍ സ്റ്റഡീസ് പേപ്പറുകളുള്ള മെയിന്‍ എക്‌സാമില്‍ ഓപ്ഷണല്‍ സബ്ജറ്റും തിരഞ്ഞെടുക്കേണ്ടതുണ്ട്.
റിട്ടണ്‍ എക്‌സാം വിജയിക്കുന്നവരില്‍ നിന്നും ഇന്‍ര്‍വ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരാണ് സിവില്‍ സര്‍വ്വീസ് എക്‌സാമിലെ ഫൈനല്‍ റിസള്‍ട്ടില്‍ ഉള്‍പ്പെടുക.
ഐ.എ.എസ്സിന് സഹായകമാകുന്ന പുസ്തകങ്ങള്‍
Indian History –India tSruggle for Independence –Vipin Chandra
Indian Economy Ramesh Singh
Geography of India Majid Hussain
Indian Constitution D D Basu
Indian Adminitsration –S R Maheswari
Public AdminitsrationSadan &Sharma
India's Foreign Policy – Muchkund Dubey
Indian Social System – Ram Ahuja
The Argumentative Indian : Writings on Indian History – Amatrya Sen
India's Ancient Past – R.S. Sharma
The Wonder That Was India – A.L. Basham
Ashoka and the Decline of the Mauryas – Romila Thapar
Modernisation of Indian Traditiony Singh
Mastering Modern World History – Norman Lowe
History of the World – Arjun Dev
Social tSructureM.N.Srinivas
Sociology – Harlombos and Holborn
Social Demography –Asha & Bandhi
Social Anthropologymadan&majumdar
Political Theory – O P Gauba
Social Change in India – M N Srinivas
Modernization of Indian Tradition – Yogendra Singh
Handbook of Indian Sociology – Veena Das
Indian Socitey and Culture – Nadeem Hasnain
Rural Sociology – Doshi and Jain
Social Background of Indian Nationalism – A R Desai
Macroeconomics – Ahuja and Mankiw
International Economics – Salvatore and M.C Vaish
Public Finance – Lekhi, Balton and Bhatia
Money and Banking – Gupta and Ahuja
Oceanography: Batal & Sharma
Politial Theory – Rajeev Bhargava
Global Politics – Heywood
International Relations –Khanna
Political System smelser
Foundations of Indian Political Thought – V R Mehta
Tribal IndiaL P vidhyarthi
Itnroduction to the Constitution of India – D D Basu
Indian Government and Politics – B L Fadia
Statical MethodsS.C.Gupta
General Principles of World GeographyCharles Farro
Quicker Maths M. Tyra
Quantitative Aptitude R.S. Agarwal
Analytical Reasoning R.S. Agarwal
Grammar & Comprehension Pal & Suri
English Grammar & composition – Wren & Martin
The Human Machine – N.B.T
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."