HOME
DETAILS
MAL
മാനന്തവാടിയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു
backup
June 02 2017 | 07:06 AM
മാനന്തവാടി: ബസ് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടിയില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. ജില്ലയിലാകെ നടപ്പില്‍ വരുത്തിയ കൂലി വര്‍ദ്ധനവ് മാനന്തവാടിയില്‍ പ്രാബല്യത്തില്‍ വരുത്താതിലാണ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."