HOME
DETAILS

ശബരിമല: നല്ല കാര്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറെന്ന് മന്ത്രി കടകംപള്ളി

  
backup
October 12 2018 | 05:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

കഴക്കൂട്ടം: ആര്‍.എസ്.എസുകാരെ പേടിച്ച് പൊലിസ് തന്റെ പിറകെ നടക്കുന്നു. ഒരു നല്ല കാര്യത്തിന് വേണ്ടി മരിക്കാന്‍ പോലും എനിക്ക് വിഷമമില്ല. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് എന്നത് കരിങ്കൊടി കാണിയ്ക്കുന്നവരും പ്രതിഷേധിക്കുന്നവരും പറയാന്‍ ബാധ്യസ്ഥരാണ്. ജനാധിപത്യത്തില്‍ പ്രതിഷേധം ഉണ്ടാകണം അതിനെ സ്വാഗതം ചെയ്യുന്നു. ശബരിമല വിഷയത്തില്‍ താനോ സര്‍ക്കാരോ എന്താണ് ചെയ്തത്.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടൊന്ന് ചൊല്ലുണ്ട് അതിനെ അനര്‍ഥമാകുന്ന നിലയിലാണ് കാര്യങ്ങള്‍. കരിങ്കൊടി കാണിച്ച ആര്‍.എസ്.എസിന്റെ ഉന്നതരായിട്ടുള്ള അഞ്ച് വനിതകളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സുപ്രീം കോടതി ഒരു നിയമം പാസാക്കിയാല്‍ ഒരു ഗവര്‍മെന്റിന് നടപ്പിലാക്കിയേ പറ്റൂ. നാളെ ആരെങ്കിലും പുനഃപരിശോധന ഹര്‍ജി കൊടുത്ത് വിധി മറ്റൊന്നായാല്‍ സര്‍ക്കാര്‍ അതും അനുസരിക്കും. സമരം ചെയ്യുന്ന ഈ കൂട്ടര്‍ കേന്ദ്രത്തോട് പറഞ്ഞ് പാര്‍ലമെന്റില്‍ ഒരു നിയമം പാസാക്കിയാല്‍ മതി. അതിന് പകരം നിയമം കയ്യിലെടുത്ത് നാട്ടില്‍ അരാചകത്വം സൃഷ്ടിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. ബാര്‍ കോഴ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശന് ഐ.പി.എസ് കിട്ടിയതുമായി ബന്ധപ്പെട്ട് കുളത്തൂര്‍ പൗരാവലിയും ശ്രീനാരായണ വായനശാലയും സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് സംസാരിച്ച സുകേശന്‍ ഐ.പി.എസ് തന്റെ ഇനിയുള്ള ഔദ്യോഗിക ജീവിതവും പൂര്‍ണമായും സത്യസന്ധതയും ക്രിയാത്മകവും ആയിരിക്കുമെന്ന് പറഞ്ഞു.
ചടങ്ങില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ മേടയില്‍ വിക്രമന്‍, ശിവദത്ത്, പ്രതിഭ ജയകുമാര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  3 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  3 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  3 days ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  3 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  3 days ago