HOME
DETAILS
MAL
മനേക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
June 02 2017 | 11:06 AM
പിലിഭിട്ട് (യു.പി): യൂണിയന് കാബിനറ്റ് മന്ത്രിയായ മനേക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിട്ട് ആശുപത്രിയിലാണ് മനേക ഗാന്ധിയെ പ്രവേശിപ്പിച്ചത്. ശ്വസനസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പ്രവേശിപ്പിച്ചത്.
കൂടുതല്‍ പരിശോധനകള്‍ക്കൊടുവില്‍ കരള്‍ സഞ്ചിയില്‍ കല്ലുണ്ടെന്ന് വ്യക്തമായി. കൂടുതല്‍ ചികിത്സയ്ക്കായി മനേക ഗാന്ധിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പിലിഭിട്ടില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് മനേക ഗാന്ധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."