HOME
DETAILS
MAL
രജിസ്റ്റര്‍ ചെയ്യാത്ത ഏജന്‍സികള്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കരുത്
backup
June 02 2017 | 18:06 PM
കല്‍പ്പറ്റ: ഭൂജല വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്വകാര്യ കുഴല്‍ക്കിണര്‍ ഏജന്‍സികള്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്താന്‍ പാടില്ലെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു. ഈ നിര്‍ദേശം പാലിക്കാത്ത സ്വകാര്യ കുഴല്‍ക്കിണര്‍ ഏജന്‍സികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."