HOME
DETAILS

മാലിന്യക്കൂമ്പാരത്തില്‍ വിമാനത്താവള നഗരം

  
backup
October 12 2018 | 06:10 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-2

മട്ടന്നൂര്‍: മടന്നൂര്‍ നഗരത്തിലെ മാലിന്യംതള്ളല്‍ കാരണം ജനങ്ങള്‍ പൊറുതിമുട്ടുന്നു. മട്ടന്നൂരിന്റെ ഹൃദയഭാഗത്തുള്ള മുനിസിപ്പല്‍ കോംപ്ലക്‌സിനു സമീപത്തും ഇരിട്ടി റോഡിലുമെല്ലാം കടകളില്‍നിന്നും സമീപ പ്രദേശത്തുള്ള വീടുകളില്‍നിന്നുമുള്ള മാലിന്യംതള്ളല്‍ വര്‍ധിക്കുന്നതാണ് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ദുരിതമാകുന്നത്. മുനിസിപ്പാലിറ്റിയുടെ മാലിന്യ വാഹനം നഗരത്തില്‍ എല്ലായിടത്തും എത്താറുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് സുഗമമായ മാലിന്യനീക്കത്തിന് തടസമാകുന്നുണ്ട്. പലയിടത്തും രാവിലെ 10 മണിയായാലും മാലിന്യം മാറ്റാനാകാത്ത സ്ഥിതിയാണ്.
ഈ മാലിന്യക്കൂമ്പാരത്തിനിടയിലൂടെയാണ് അതിരാവിലെ മുതല്‍ തന്നെ വിദ്യാര്‍ഥികളും ജോലിക്കാരുമടക്കം നിരവധി ആളുകള്‍ കടന്നുപോകുന്നത്. മാലിന്യം തള്ളാന്‍ പെട്ടി സ്ഥാപിച്ചെങ്കിലും ഇപ്പോള്‍ അതും കാണാനില്ല. നഗരത്തിലെ ജനവാസ കേന്ദ്രത്തിനു സമീപം മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായതോടെ തെരുവുനായ്ക്കളും പെരുകുന്നുണ്ട്. വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും യാത്രക്കാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  23 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  23 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  23 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  23 days ago