HOME
DETAILS
MAL
ശരീഅത്ത് സമ്മേളനം; ബംഗളൂരുവില്‍ ഒപ്പുശേഖരണം നടത്തി
backup
October 12 2018 | 08:10 AM
ബാംഗ്ലൂർ: പവിത്രമായി കാത്തു സൂക്ഷിച്ചു പോന്ന ഇന്ത്യൻ മതേതര ത്ത്വത്തിൽ മേൽ കടന്നു കയറാൻ ആരെയും അനുവദിക്കില്ലെന്നും മതാചാരങ്ങളും വിശ്വാസങ്ങളും ഉൾക്കൊണ്ട ഭാരത സംസ്കാരത്തെ വികലപ്പെടുത്താൻ ആര് ശ്രമിച്ചാലും തടയുക തന്നെ ചെയ്യുമെന്നും പ്രമുഖ പണ്ഡിതൻ ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്ട് പറഞ്ഞു - സുന്നീ യുവജന സംഘം ബാംഗ്ലൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമസ്ത ശരീഅത്ത് സമ്മേളന ഐക്യദാർഡ്യ പ്രഖ്യാപന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
സമസ്ത രാഷ്ട്രപതിക്കു സമർപ്പിക്കുന്ന പത്ത് ലക്ഷം പേരുടെ ഒപ്പുശേഖരണത്തിന്റെ ഭാഗമായി ബെംഗളൂരിന്റെ വിവിധ മഹല്ല് കമ്മിറ്റികളുടെ കീഴിലുള്ള മസ്ജിദുകളിൽ ഒപ്പശേഖരണം നടന്നു. പ്രസിഡണ്ട് സിദ്ദീഖ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സയ്തുമുഹമ്മദ് അൽ ഖാസിമി ഉൽഘാടനം ചെയ്തു. എം.എം.എ ജനറൽ സെക്രട്ടറി ടി.സി
സിറാജ്, കെ ഹരിസ്, അബുഹാജി, സുബൈർ കായക്കൊടി, ടി.സി മുനീർ, C P സദഖത്തുല്ല, KCഅബ്ദുൽ ഖാദർ,
PM മുഹമ്മദ് മൗലവി സുഹൈൽ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു,

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."