HOME
DETAILS
MAL
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില കൂട്ടി
backup
August 01 2016 | 11:08 AM
ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 1.93 രൂപയാണ് വര്‍ധിപ്പിച്ചത്. മാസാവസാനം ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഡല്‍ഹിയില്‍ ഇതോടെ 421.16 രൂപ വിലയുണ്ടായിരുന്ന 14.2 കിലോഗ്രാം സിലിണ്ടറിന് 423.09 രൂപയായി. ജൂലൈ 1 നും സബ്സിഡിയുള്ള സിലിണ്ടറിന് 1.98 രൂപ വര്‍ധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."