HOME
DETAILS

വിട്ടുനല്‍കണമെന്ന ചൈനയുടെ ആവശ്യത്തിനു വഴങ്ങിയില്ല; തായ്‌ലാന്റില്‍ നിന്നു ജയില്‍ ചാടിയെത്തിയ 11 ഉയ്ഗുറുകളെ മലേഷ്യ മോചിപ്പിച്ചു

  
backup
October 12 2018 | 12:10 PM

4654645312312645645-2

ക്വാലലംപൂര്‍: തായ്‌ലാന്റില്‍ നിന്ന് ജയില്‍ചാടി മലേഷ്യയിലെത്തിയ 11 ഉയ്ഗുറുകളെ മോചിപ്പിച്ചു. ഇവരെ വിട്ടുനല്‍കണമെന്ന ചൈനയുടെ ആവശ്യം നിരാകരിച്ചാണ് മലേഷ്യയുടെ നടപടി.

മാനുഷിക പരിഗണന നല്‍കി വിട്ടയക്കുന്നുവെന്നാണ് മലേഷ്യ പ്രഖ്യാപിച്ചത്. പിന്നാലെ ഇവര്‍ ക്വാലലംപൂര്‍ വഴി തുര്‍ക്കിയിലേക്കു പോവുകയും ചെയ്തു.

ഷിന്‍ജിയാങ് പ്രദേശത്തുള്ള ഉയ്ഗുര്‍ മുസ്‌ലിംകള്‍ക്കെതിരെ വംശീയ ആക്രമണം നടത്തുന്ന ചൈനയുടെ ആവശ്യം നിരാകരിച്ചത് നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയേക്കാം. നേരത്തെയും ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഈയിടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ചൈനീസ് കമ്പനികള്‍ക്കു നല്‍കിയിരുന്ന 20 ബില്യണ്‍ യു.എസ് ഡോളറിന്റെ പദ്ധതികള്‍ അദ്ദേഹം റദ്ദാക്കിയിരുന്നു.

ഉയ്ഗുറുകളെ വിട്ടയച്ച സംഭവത്തില്‍ മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയമോ ചൈനയെ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

തായ്‌ലാന്റ് ജയിലിലായിരുന്ന 11 പേരും ജയില്‍ പൊളിച്ചാണ് രക്ഷപ്പെട്ടത്. അതിര്‍ത്തി കടന്ന് മലേഷ്യയിലെത്തിയ ഇവരെ കഴിഞ്ഞവര്‍ഷം പിടികൂടുകയായിരുന്നു. ഇവരെ വിട്ടുകിട്ടാന്‍ ചൈന കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago