HOME
DETAILS
MAL
ലോക്സഭയില്‍ മോദിക്ക് വന്ദേമാതരം വിളി
backup
August 06 2019 | 20:08 PM
ന്യൂഡല്‍ഹി: ജമ്മുകശ്മിരിന് പ്രത്യേക അധികാരം നല്കുന്ന 370 റദ്ദാക്കുകയും ഈ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കുന്ന ബില്ല് അവതരിപ്പിക്കുകയും ചെയ്തതിന് ശേഷം ലോക്സഭയിലെത്തിയ പ്രധാനമന്ത്രിക്ക് ബി.ജെ.പി എം.പിമാരുടെ വരവേല്‍പ്പ്.
370-ാം വകുപ്പ് റദ്ദാക്കിയ നടപടിയില്‍ അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രതികരണം. മോദി എത്തിയതോടെ പല ബി.ജെപ.ി എംപിമാരും എഴുന്നേറ്റ് നിന്നു. ഡസ്കുകളില്‍ കയ്യടിച്ച് ആഹ്ളാദം പ്രകടിപ്പിച്ചു. വന്ദേമാതരവും ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചുമാണ് ബി.ജെ.പി എം.പിമാര്‍ മോദിയെ ലോക്സഭയിലേക്ക് സ്വാഗതം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."