HOME
DETAILS
MAL
ഹജ്ജ് പഠന ക്ലാസ്സ്
backup
August 01 2016 | 19:08 PM
പെരുമ്പാവൂര്‍: കണ്ടന്തറ മുസ്ലിം ജമാഅത് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ്സ് ഇന്നും നാളെയുമായി നടക്കും. ജമാഅത് ഓഡിറ്റോറിയത്തില്‍ വൈകിട്ട് ഏഴിന് അല്‍ ഹാജ് പി.വി മുഹിയുദ്ദീന്‍ കുട്ടി മൗലവി ക്ലാസ്സിനും ദുആ മജ്‌ലിസിനും നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."