HOME
DETAILS
MAL
വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു; ആദ്യ ക്യാംപ് തുറന്നു, എട്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
backup
August 07 2019 | 04:08 AM
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നതോടെ, വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് എട്ടു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഒലിവയല്‍ കോളനിയിലെ കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്.
ഇതിനായി മീനങ്ങാടി ജി.എല്‍.പി സ്‌കൂളില്‍ ക്യാംപ് തുറന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ ജില്ലയിലെ ആദ്യത്തെ ക്യാംപാണിത്. ആവശ്യമെങ്കില്‍ കൂടുതല്‍ കുടുംബങ്ങളെ ഇങ്ങോട്ട് മാറ്റിപാര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."