HOME
DETAILS

ഉപരാഷ്ട്രപതിയുടെ ഹജ്ജ് ക്വാട്ടയില്‍ കേരളത്തിന് ഒറ്റ സീറ്റുമില്ല

  
backup
June 02, 2017 | 11:21 PM

%e0%b4%89%e0%b4%aa%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-2



കൊണ്ടോട്ടി:  ഉപരാഷ്ട്രപതിയുടെ പേരില്‍ അനുവദിച്ച ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍നിന്ന് ആര്‍ക്കും അവസരമില്ല. വൈസ് പ്രസിഡന്റ് ക്വാട്ടയിലെ 75 സീറ്റില്‍ 26 എണ്ണമാണ് വീതം വച്ചത്. ഇതില്‍ പത്തെണ്ണവും ഉത്തര്‍ പ്രദേശിനാണ് ലഭിച്ചത്. ജമ്മു കശ്മിരിന് അഞ്ചും ഗുജറാത്തിന് നാലും ഡല്‍ഹിക്ക് മൂന്നും സീറ്റു ലഭിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവക്ക് രണ്ട് വീതം സീറ്റും ലഭിച്ചു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി തുടങ്ങിയവര്‍ക്ക് ഹജ്ജ് ക്വാട്ടകളുണ്ട്. ഇവയില്‍ ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് വീതംവെക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകള്‍ ലഭിച്ച  കേരളത്തിന് സീറ്റു നല്‍കാതെയാണ് അപേക്ഷകരില്‍ യഥാക്രം രണ്ടു മൂന്നും സ്ഥാനത്തുള്ള ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നല്‍കിയത്. കേരളത്തിന് ഇതുവരെയായി 11197 പേര്‍ക്കാണ് അവസരം ലഭിച്ചത്. 84039 പേര്‍ കാത്തിരിപ്പു പട്ടികയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി 

National
  •  4 minutes ago
No Image

യുഎഇയിൽ അട്ടിമറിക്ക് ശ്രമിച്ച ഭീകരസംഘം പിടിയിൽ; പിന്നിൽ ഇറാൻ ബന്ധമെന്ന് സുരക്ഷാ വിഭാഗം

uae
  •  4 minutes ago
No Image

അഹമ്മദാബാദിൽ തിലകിന്റേ ഒറ്റയാൾ പോരാട്ടം; ഗുജറാത്തിന് മുന്നിൽ 200 റൺസ് ലക്ഷ്യം വെച്ച് മുംബൈ

Cricket
  •  4 minutes ago
No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  29 minutes ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  30 minutes ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  an hour ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  an hour ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  an hour ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  2 hours ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  2 hours ago