HOME
DETAILS
MAL
സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പവന് 27,200 രൂപ
backup
August 07 2019 | 07:08 AM
ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരുകയാണ്. പവന് 27,200 രൂപയാണ് ഇന്ന്. ഒരു മാസത്തിനിടെ പവന് 3500 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ വില വര്‍ധനവും ആഭ്യന്തര വിപണിയിലെ പ്രത്യേക സാഹചര്യവുമാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഇനിയും വില വര്‍ധിക്കുമെന്നാണ് അറിയുന്നത്. സ്വര്‍ണ വിപണയില്‍ വ്യാപാരത്തില്‍ വലിയ മാറ്റം വ്യക്തിമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."