HOME
DETAILS

എം.ജെ അക്ബറിനെതിരായ #മീടൂ ആരോപണം പരിശോധിക്കും: അമിത് ഷാ

  
backup
October 13 2018 | 05:10 AM

mj-akbar-metoo-enquiry-amitsha-spm-desheeyam-1310

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ മീടൂ ആരോപണം പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ സത്യമാണോ എന്ന് അറിയണം. അക്ബറിനെതിരേ ട്വിറ്ററിലൂടെ ഉന്നയിച്ച ആളുടെ സത്യസന്ധതയും പരിശോധിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ അക്ബറിനെതിരേ വ്യാജപ്രചാരങ്ങള്‍ നടക്കുന്നുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ അക്ബര്‍ രാജിവയ്ക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. മനേക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അക്ബറിനെതിരേ രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago