HOME
DETAILS
MAL
കശ്മീരില്‍ വാഹന വ്യൂഹത്തിനു നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
backup
June 03 2017 | 07:06 AM
ശ്രീനഗര്‍: ജമ്മുകശ്മിരിലെ കുല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലായിരുന്നു ആക്രമണം. നാല് സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം.
പരുക്കേറ്റ സൈനികരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."