HOME
DETAILS
MAL
സമസ്ത ശരീഅത്ത് സമ്മേളനം തുടങ്ങി
backup
October 13 2018 | 11:10 AM
കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരേ നടക്കുന്ന കുത്സിത നീക്കങ്ങളില്‍ പ്രതിഷേധിക്കാന്‍ സമസ്ത സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തുന്ന ശരീഅത്ത് സമ്മേളനത്തിന് തുടക്കമായി.
സമ്മേളനം ലൈവായി സുപ്രഭാതം വെബ്‌സൈറ്റിലൂടെയും ഫെയ്‌സ്ബുക്ക് പേജിലൂടെയും വീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."