HOME
DETAILS
MAL
സയോണയാണു താരം
backup
October 13 2018 | 20:10 PM
രണ്ടോ അതിലധികമോ പേരാകുമ്പോഴേക്ക് തന്നെ പടലപ്പിണക്കങ്ങള്‍ കൊണ്ടും മറ്റും വീര്‍പ്പുമുട്ടുന്ന ആധുനിക കുടുംബങ്ങള്‍ക്കു നൂറുമേനി മാതൃകയാണ് സയോണയും കുടുംബവും വരച്ചിടുന്നത്. അഞ്ചും പത്തുമല്ല നൂറ്റി എണ്‍പത്തിയെട്ട് പേരാണ് സയോണാ കുടുംബത്തില്‍. കുടുംബാസൂത്രണത്തിന്റെ വരട്ടുവാദങ്ങളെയെല്ലാം നേതൃപാടവം കൊണ്ടും അധ്വാനശീലം കൊണ്ടും പൊളിച്ചെഴുതുകയാണ് ആ മഹാമനുഷ്യന്‍.
ഇതര സംസ്ഥാനങ്ങളിലെ വേറിട്ട വ്യക്തികളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും ഇതിനുമുന്‍പും പലപ്പോഴായി പരിചയപ്പെടുത്തിയ ബഷീര്‍ മാടാലയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."