HOME
DETAILS
MAL
ഇടുക്കിയില്‍ 15 വരെ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്
backup
August 08 2019 | 18:08 PM
തൊടുപുഴ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരങ്ങള്‍ക്ക് 15 വരെയും മലയോര മേഖലയിലൂടെയുള്ള ഭാരവാഹനങ്ങളുടെ രാത്രികാല സഞ്ചാരത്തിന് 11 വരെയും ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തി.
ഇന്നും നാളെയും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്നാറിലേക്ക് വന്ന വിനോദസഞ്ചാരികളെ ഇന്നലെ രാത്രി നേര്യമംഗലത്ത് തടഞ്ഞ് തിരിച്ചയച്ചു. ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."