HOME
DETAILS
MAL
ശബരിമല സംരക്ഷണ യാത്ര നാളെ സമാപിക്കും
backup
October 14 2018 | 02:10 AM
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര നാളെ സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിക്കുമെന്ന് എന്‍.ഡി.എ ജില്ലാചെയര്‍മാന്‍ എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."