HOME
DETAILS
MAL
വടകര വിലങ്ങാട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി; ഒരാളുടെ മൃതദേഹം കണ്ടെടുത്തു
backup
August 09 2019 | 05:08 AM
വടകര: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മാപാലകയില്‍ ദാസിന്റെ ഭാര്യയുടെ മൃദദേഹമാണ് കണ്ടെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ദുരന്ത നിവാരണ സേനയുടെ സംഘമാണ് വിലങ്ങാട്ട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."