HOME
DETAILS

കെ.എസ്.ഇ.ബിയെ തെറിവിളിച്ച് കാര്യമില്ല; ലൈന്‍ പൊട്ടിയത് കണ്ടാല്‍ ഉടന്‍ വിളിക്കുക 9496 010 101

  
backup
August 09 2019 | 09:08 AM

please-dont-misuse-kseb-phone-no

 

വൈദ്യുതി ഇടയ്ക്കിടെ പോവുകയോ തീരെ ഇല്ലാതാവുകയോ ചെയ്തതിന് കെ.എസ്.ഇ.ബിയില്‍ വിളിച്ച് തെറി പറഞ്ഞിട്ട് കാര്യമില്ല. പറ്റാവുന്നതെല്ലാം അധികൃതര്‍ ചെയ്യുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കി.

ഇതു പറയാന്‍ വേണ്ടി മാത്രം വിളിക്കുന്നതോടെ, അതിനേക്കാള്‍ വലിയ സംഭവങ്ങള്‍ക്ക് വിളിച്ചാല്‍ കിട്ടാതിരിക്കാം. കെ.എസ്.ഇ.ബി ഓഫിസുകളില്‍ തുടര്‍ച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

വൈദ്യുതി ലൈന്‍ പൊട്ടി വീണു കിടക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനേ അറിയിച്ച് അപകടം ഒഴിവാക്കാന്‍ സഹായിക്കുക...
9496 010 101

വൈദ്യുതി തടസം help line

1921 / 04712555544



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago