HOME
DETAILS
MAL
കണ്ണൂരില്‍ ഞായറാഴ്ച വരെ വിനോദസഞ്ചാരത്തിന് നിരോധനം
backup
August 09 2019 | 09:08 AM
കണ്ണൂര്‍: കനത്ത മഴ മൂലം സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്ള പ്രവേശനം താല്‍ക്കാലികം ആയി ഞായറാഴ്ച വരെ നിരോധിച്ചു.
ജില്ലയിലെ മുഴുവന്‍ ബീച്ചുകളിലേക്കുമുഉള്ള സഞ്ചാരികളുടെ പ്രവേശനവും കര്‍ശനമായി വിലക്കിയിട്ടുണ്ട്. മുഴപ്പിലങ്ങളാണ് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് നിലവില്‍ നിരോധനം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."