HOME
DETAILS
MAL
ഗവര്‍ണര്‍ ബക്രീദ് ആശംസകള്‍ നേര്‍ന്നു
backup
August 09 2019 | 20:08 PM
തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ബക്രീദ് ആശംസകള്‍ നേര്‍ന്നു. പ്രളയദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായവും ആശ്വാസവും നല്‍കി സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതാകട്ടെ ബക്രീദ് ആഘോഷം എന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."