HOME
DETAILS

അനീതിയുടെ നിയമങ്ങള്‍ മോദിക്കു തിരുത്തേണ്ടി വരും: സ്വാദിഖലി തങ്ങള്‍

  
backup
October 14 2018 | 04:10 AM

%e0%b4%85%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b-2

കോഴിക്കോട്: ശരീഅത്ത് വിരുദ്ധ നീക്കങ്ങളുണ്ടായപ്പോള്‍ സമുദായ നേതൃത്വത്തിന്റെ ശക്തിക്കു മുന്നില്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാന്‍ പ്രധാനമന്ത്രി തന്നെ മുന്നോട്ടു വന്നതാണ് മുന്‍കാല ചരിത്രമെന്നും അനീതിയുടെ നിയമങ്ങള്‍ നരേന്ദ്ര മോദിക്കു തിരുത്തേണ്ടി വരുമെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ശരീഅത്ത് സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരങ്ങളും സംസ്‌കാരങ്ങളും സംബന്ധിച്ച ഇടപെടലുകളില്‍ സംയമനം വേണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അത്തരം സംയമനം നഷ്ടപ്പെടുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പരിശുദ്ധി സംരക്ഷിക്കാനാണ് നിയമങ്ങള്‍. അത് സാംസ്‌കാരിക അശുദ്ധിയിലേക്ക് വഴിതെളിച്ചുകൂടാ.
ഏകപക്ഷീയമായി ഏക സിവില്‍ കോഡിലേക്കുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ നിയമപരമായി നേരിടണം. ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശ സംരക്ഷണത്തിന് ഐക്യത്തോടെ മുന്നോട്ടു പോവണം.
അവകാശ സംരക്ഷണത്തിലേക്കുള്ള ചൂണ്ടുപലകയാണ് മുതലക്കുളത്തെ രണ്ടാം ശരീഅത്ത് സമ്മേളനമെന്നും തങ്ങള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  7 minutes ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  14 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  22 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  33 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  37 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago