HOME
DETAILS
MAL
മരണശിക്ഷ
backup
June 04 2017 | 01:06 AM
ആറുപതിറ്റാണ്ടായി എഴുത്തില്‍ സജീവമായി തുടരുന്ന സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ ചര്‍ച്ച ചെയ്യപ്പെട്ട നോവലുകളില്‍ ഒന്നാണിത്. ജീവിതമാണോ മരണമാണോ സത്യം എന്ന കാലങ്ങളായി മനുഷ്യനെ കുഴയ്ക്കുന്ന ചോദ്യംകൂടി ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു. കശാപ്പുശാലയായി മാറിയിരിക്കുന്ന ആധുനിക ലോകത്തിന്റെ കറുത്ത നിഴലാണ് ഈ നോവലില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നത്. മരണമെന്ന ശിക്ഷ, യുദ്ധത്തിലേക്ക് വളരുകയും ഭരണകൂടം തന്നെ അതിനു പിന്തുണ നല്‍കുകയും ചെയ്യുക എന്ന സ്വാഭാവിക പരിണിതിയുടെ ഭയാനകത വായനക്കാരെ --ലയിക്കുമെന്ന് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."