HOME
DETAILS
MAL
ചാമ്പ്യന്‍സ് ലീഗ്: ചരിത്രം രചിച്ച് സിദാന്റെ ചുണക്കുട്ടികള്‍; കിരീടം റയലിന്
backup
June 04 2017 | 03:06 AM
കാര്‍ഡിഫ് : ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചരിത്രം സൃഷ്ടിച്ച് സിനദിന്‍ സിദാന്റെ ചുണക്കുട്ടികള്‍. ഫൈനലില്‍ യുവെന്റസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ കിരീടം സ്വന്തമാക്കി.
ഇതോടെ ആദ്യമായി കിരീടം നിലനിര്‍ത്തുവരെന്ന പെരുമയോടെ ചരിത്രത്തിലും ഇടം നേടി റയല്‍ മാഡ്രിസ്. യൂറോപ്യന്‍ കപ്പ്/ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുടെ എണ്ണത്തില്‍ റയല്‍ പന്ത്രണ്ട് കിരീടങ്ങളുമായി റെക്കോര്‍ഡില്‍.
റയലിന്റെ ചരിത്ര നേട്ടത്തിലെ പടനായകനായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. കാസ്മിറോയും മാര്‍കോ അസന്‍സിയോയും ഒരോ ഗോളും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."