HOME
DETAILS
MAL
ഖാദി ബോര്‍ഡ് പിഴ പലിശ ഇളവ് ചെയ്യും
backup
June 04 2017 | 05:06 AM
തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നുകണ്സോര്ഷ്യം ബാങ്ക് ക്രഡിറ്റ് (സി.ബി.സി) പദ്ധതി പ്രകാരം വായ്പയെടുക്കുകയും യൂനിറ്റ് രണ്ട് വര്‍ഷം വിജയകരമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത വ്യവസായ സംരംഭകര്‍ക്ക് 2017 സെപ്തംബര്‍ 30 വരെയുള്ള ഒറ്റത്തവണയായി കുടിശിക അടച്ചു തീര്‍ത്താല്‍ പിഴപ്പലിശ ഒഴിവാക്കി കൊടുക്കുമെന്ന് ഖാദി ബോര്‍ഡ് ചെയര്മാന് എം.വി ബാലകൃഷ്ണന് മാസ്റ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."