HOME
DETAILS
MAL
പി.കെ ശശി: മാധ്യമങ്ങള്‍ ബേജാറാകേണ്ടെന്ന് എ.കെ ബാലന്‍
backup
October 15 2018 | 01:10 AM
തൃശൂര്‍: പി.കെ ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ കൃത്യസമയത്തുതന്നെ പാര്‍ട്ടിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍.പാര്‍ട്ടിയിലുള്ള വിശ്വാസം കൊണ്ടാണ് ആരോപണമുന്നയിച്ച വ്യക്തി പാര്‍ട്ടിക്കു പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ബേജാറാകേണ്ടതില്ല. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."