HOME
DETAILS
MAL
വയനാട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്
backup
June 04 2017 | 09:06 AM
കല്‍പറ്റ: വയനാട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചകാല സമരത്തിലേക്ക്. ബസ് തൊഴിലാളികളാണ് പണിമുടക്ക നടത്തുന്നത്. വേതന വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."