HOME
DETAILS
MAL
ആലപ്പുഴ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച് രണ്ടു മരണം
backup
October 15 2018 | 04:10 AM
ആലപ്പുഴ: ദേശീയ പാതയില്‍ ചേര്‍ത്തല എസ്. എന്‍ കോളജിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച് രണ്ടു മരണം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ലോറി നിര്‍ത്തിയിട്ട് ടയര്‍ മാറ്റുന്നതിനിടെയാണ് അപകടമുണ്ടാത്.
ജിജി, മനോജ് എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."