HOME
DETAILS
MAL
ഗംഗേശാനന്ദ വീണ്ടും ആശുപത്രിയില്‍
backup
June 04 2017 | 21:06 PM
തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് പൊലിസുകാര്‍ സ്വാമിയെ ആശുപത്രിയില്‍ എത്തിച്ചത്. ശനിയാഴ്ച രാവിലെ സ്വാമിയെ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി സ്വാമിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 17 വരെ നീട്ടിയിരുന്നു. ജയിലിലേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ ശസ്ത്രക്രിയ നടന്ന ഭാഗത്ത് വേദനയുണ്ടെന്ന് സ്വാമി പൊലിസിനോട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗംഗേശാനന്ദയെ സെല്ലിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."