HOME
DETAILS
MAL
സഹോദരിമാര്‍ക്കു നേരെ പൊലിസുകാരന്റെ ലൈംഗികാതിക്രമം
backup
June 04 2017 | 21:06 PM
മെയിന്‍പുരി: സ്റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്കുനേരെ പൊലിസിന്റെ ലൈംഗികാതിക്രമം. കല്ഹാല്ഗെയ്റ്റ് പൊലിസ് സ്റ്റേഷനിലാണ് സംഭവം.
സഹോദരിമാര്ക്കുനേരെയുള്ള അതിക്രമത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഈശ്വരി പ്രസാദ് എന്ന പൊലിസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ തങ്ങള്‍ അപമാനിച്ചിട്ടില്ലെന്നും പെണ്‍കുട്ടികളാണ് തങ്ങളെ അപമാനിച്ചതെന്നുമുള്ള ന്യായീകരണവുമായി പൊലിസ് എത്തിയെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചതായി പൊലിസ് സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."